വിജയ് യുടെ പാർട്ടി കൊടി ചർച്ചയാക്കി സോഷ്യൽ മീഡിയ

വിജയ് യുടെ പാർട്ടി കൊടി ചർച്ചയാക്കി സോഷ്യൽ മീഡിയ

Reason behind Vijay's New party Tamilaka Vetri Kazhakam | br തൻ്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടി വി കെ) പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്ത് തമിഴ് സൂപ്പർ സ്റ്റാർ വിജയ്. പനയൂർ പാർട്ടി ഓഫീസിൽ വിജയ് തന്നെ പുതിയ പതാക ഉയർത്ത. ടി വി കെയുടെ ഔദ്യോഗിക ഗാനവും അദ്ദേഹം പ്രകാശനം ചെയ്തു. താഴെയും മുകളിലും മെറൂൺ, നടുവില്‍ മഞ്ഞയും അടങ്ങുന്നതാണ് പതാക. മഞ്ഞയില്‍ ഇരുവശത്തും ഓരോ ആനകളും മധ്യഭാഗത്ത് നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട പീലി വിടർത്തിയ മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും വിജയ് പരിപാടിക്കിടെ പറഞ്ഞു. br br br br br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 5

Uploaded: 2024-08-22

Duration: 01:59

Your Page Title