നസ്റുള്ള വധത്തിൽ ഇടഞ്ഞ് ഇറാൻ; സ്ഥിതി കൂടുതൽ വഷളാകും

നസ്റുള്ള വധത്തിൽ ഇടഞ്ഞ് ഇറാൻ; സ്ഥിതി കൂടുതൽ വഷളാകും

Israel Hezbollah War: Nasrallah | ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകത്തിന് പിന്നാലെ യുഎന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകത്തെ അപലപിക്കണം എന്നാണ് യുഎന്നിലെ ഇറാന്‍ അംബാസിഡര്‍ ആമിര്‍ സായി ഇര്‍വാനി ആവശ്യപ്പെട്ടിരിക്കുന്നത്. br #Iran #nasrullah #lebanon #israellebanon br ~ED.


User: Oneindia Malayalam

Views: 387

Uploaded: 2024-09-29

Duration: 01:50

Your Page Title