പെരുമഴയിൽ തെന്നിമാറി കാർ; സ്തംഭിച്ച് ഡ്രൈവറും; ദാരുണമായി അപകടം | Alappuzha Car Accident

പെരുമഴയിൽ തെന്നിമാറി കാർ; സ്തംഭിച്ച് ഡ്രൈവറും; ദാരുണമായി അപകടം | Alappuzha Car Accident

Car accident at Alappuzha: 5 Medical student lost their lives | വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഷോയ്ക്ക് പോകുമ്പോഴായിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേറ കാർ അപകടത്തിൽപ്പെട‌ന്നത്.br ~PR.18~ED.23~HT.


User: Oneindia Malayalam

Views: 406

Uploaded: 2024-12-03

Duration: 01:55

Your Page Title