ജമീന്ദാര്‍ കുടുംബം, ആഡംബര വീടും കാറും; തരിണിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ജമീന്ദാര്‍ കുടുംബം, ആഡംബര വീടും കാറും; തരിണിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

Who is Tarini Kalingarayar? Kalidas Jayaram's Bride | br മലയാളിക്ക് പ്രിയങ്കരനായ താരമാണ് കാളിദാസ് ജയറാം. താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൻ എന്നതിലുപരി ബാലതാരമായി എത്തിയ സിനിമകൾ തൊട്ട് ഇങ്ങോളം കാളിദാസ് ജയറാമിനും ആരാധകരുണ്ട്. ഇപ്പോഴിതാ വാർത്തകളിൽ നിറയുന്നത് കാളിദാസ് ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ്. ഡിസംബർ 8ന് ​ഗുരുവായൂരിൽ വച്ച് തരിണിയുടെയും കാളി​ദാസിന്റെയും വിവാഹം നടക്കും. ഇതോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിം​ഗ് ഫങ്ഷൻ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ തിരയുന്നത് വധുവായ തരിണി കലിം​ഗരായറിനെ കുറിച്ചാണ് ആരാണ് തരിണി കലിം​ഗരായർ?.br br Also Readbr br രണ്ട് കുടുംബങ്ങളിലും കല്യാണമേളം; ദിവസങ്ങളെണ്ണി കാളിദാസ്; ഡേറ്റ് പുറത്ത്; കീർത്തിയുടെ വിവാഹത്തോട് അടുപ്പിച്ച് :: br 'അമ്മയെ ഓർക്കാതെ ഒന്നിനും പുറപ്പെടാറില്ല, കണ്ണന്റെ വിവാഹം ഡിസംബറിൽ, എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലേ'; ജയറാം :: br 'വിളിച്ചില്ലെങ്കിലും കുഴപ്പമില്ല... മറുപടി പറഞ്ഞല്ലോ..., പലരും ചെയ്യാൻ മടിക്കുന്നത് കണ്ണൻ ചെയ്തു'; ആരാധകർ :: br br br ~HT.24~ED.23~PR.


User: Filmibeat Malayalam

Views: 2.4K

Uploaded: 2024-12-06

Duration: 01:48

Your Page Title