പ്രീമിയറിനിടെ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു

പ്രീമിയറിനിടെ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു

Allu Arjun announced 25 lakh to the family of revathy br പുഷ്‌പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ അല്ലു അർജുൻ. അപകടത്തിൽ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നും അല്ലു അറിയിച്ചു.br br Also Readbr br പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കേസ് :: br ചിരിക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കേണ്ടി വന്നു! അല്ലു അര്‍ജുന്റെ ഈ മാറ്റത്തിന് കാരണം ആ ട്രോളുകളെന്ന് ആരാധകര്‍ :: br കൂവി തോല്‍പ്പിക്കുന്നവരെ മുള്ളി തോല്‍പ്പിക്കുന്ന നായകന്‍; താഴാന്‍ മടിച്ച്, ഉയരാന്‍ ശ്രമിക്കാത്ത പുഷ്പ :: br br br ~PR.322~ED.21~HT.


User: Filmibeat Malayalam

Views: 4.6K

Uploaded: 2024-12-07

Duration: 02:22