ഇറാൻ കൂടുതൽ പ്രതിസന്ധിയിലേക്ക് | Iran Financial Crisis

ഇറാൻ കൂടുതൽ പ്രതിസന്ധിയിലേക്ക് | Iran Financial Crisis

Financial turmoil taking place across Iran | അടുത്ത കാലം വരെ അമേരിക്കയോടും ഇസ്രായേലിനോടും കൊമ്പുകോര്‍ത്തിരുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ഇറാന്‍. മേഖലയിലെ പ്രധാന സൈനിക ശക്തിയായും ഇറാനെ വിലയിരുത്തിയിരുന്നു. സൗദി അറേബ്യ, യുഎഇ എന്നീ ജിസിസി രാജ്യങ്ങളുമായുള്ള അകലം ഇറാന്‍ കുറച്ചെങ്കിലും രാജ്യം നിലവില്‍ നേരിടുന്നത് അതിരുകളില്ലാത്ത പ്രതിസന്ധിയാണത്രെ. br br #Iran #IranCrisisbr br Also Readbr br ഇറാന്‍ പടുകുഴിയില്‍ വീണു; കടയില്‍ പോകാന്‍ ചാക്ക് പണം കരുതണം!! ഒപ്പം മറ്റൊരു തിരിച്ചടിയും :: br നര്‍ഗീസ് മുഹമ്മദിക്ക് താല്‍ക്കാലിക ജയില്‍ മോചനം അനുവദിച്ച് ഇറാന്‍ ഭരണകൂടം :: br ഇന്ത്യയില്‍ സൗദി അറേബ്യക്കും ഇറാഖിനും നേട്ടം: നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വർധനവ്; പതിവ് പോലെ റഷ്യ :: br br br ~HT.24~ED.21~PR.


User: Oneindia Malayalam

Views: 3.3K

Uploaded: 2024-12-18

Duration: 02:31

Your Page Title