കോൺഗ്രസിന്റെ പരാതിയിൽ കേസെടുക്കാതെ പോലിസ്, രാഹുലിനെതിരെ ചുമത്തിയ വകുപ്പുകൾ ഇവ

കോൺഗ്രസിന്റെ പരാതിയിൽ കേസെടുക്കാതെ പോലിസ്, രാഹുലിനെതിരെ ചുമത്തിയ വകുപ്പുകൾ ഇവ

Case registered against Rahul Gandhi | രാഹുല്‍ ഗാന്ധിയുടെ കയ്യേറ്റത്തില്‍ ബി ജെ പി എംപിമാർക്ക് പരിക്കേറ്റെന്ന് ആരോപിച്ചുകൊണ്ട് അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സംഘം നേരത്തെ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമായിരുന്നു ബി ജെ പി പരാതി. br br #RahlGandhi #Congress #parliamentbr br Also Readbr br പാർലമെന്റിലെ സംഘർഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു: കവാടങ്ങളിലെ പ്രതിഷേധം വിലക്ക സ്പീക്കർ :: br അംബേദ്കർ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി :: br 'ചേട്ടൻ തള്ളിയെന്നാണ് പറയുന്നത്', രാഹുൽ ഗാന്ധിക്കെതിരെ ഗൂഢാലോചനയെന്ന് പ്രിയങ്ക :: br br br ~HT.24~ED.190~PR.


User: Oneindia Malayalam

Views: 3.6K

Uploaded: 2024-12-20

Duration: 02:17

Your Page Title