കിടിലൻ സർപ്രൈസുകളുമായി അബുദാബിയിൽ ലുലു എക്സ്പ്രസ് സ്റ്റോർ

കിടിലൻ സർപ്രൈസുകളുമായി അബുദാബിയിൽ ലുലു എക്സ്പ്രസ് സ്റ്റോർ

Lulu group opened new express store at Abudhabi br റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിച്ച് ലുലു. യാസ് ഐലൻഡിലെ യാസ് യാസ് ഏക്കേഴ്സിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഷഹാമ മുനിസിപ്പൽ സബ് സെൻ്റർ ഡയറക്ടർ ഹുമൈദ് റാഷിദ് അൽ ദാരെ സ്റ്റോർ ഉദ്ഘാടനം ചെയ്തു.


User: Oneindia Malayalam

Views: 2.1K

Uploaded: 2024-12-24

Duration: 01:35