ഹിറ്റടിക്കുന്ന ബേസിൽ മാജിക്ക് ; Basil Joseph's Run Towards Becoming a Hero in Mollywood

ഹിറ്റടിക്കുന്ന ബേസിൽ മാജിക്ക് ; Basil Joseph's Run Towards Becoming a Hero in Mollywood

Basil Joseph's Run Towards Becoming a Hero in Mollywood | br സിനിമക്കഥയെക്കാൾ അവിശ്വസനീയം ബേസിലിന്റെ വളർച്ചയെ കുറിച്ച് അങ്ങനെ പറഞ്ഞാലും തെറ്റ് പറയാൻ പറ്റില്ല. നായകനായും സംവിധായകനായും എത്തിയ പടങ്ങളെല്ലാം വിജയം. സിനിമ പശ്ചാത്തലം ഒന്നുമില്ലാത്ത വയനാട്ടുകാരനെ സംബന്ധിച്ചെടുത്തോളം അതിശയിപ്പിക്കുന്ന വളർച്ച.br br Also Readbr br വീട്ടുകാര്‍ക്കൊപ്പം കുറച്ച് സമയം ചെലവിടണം, ഒരു വര്‍ഷത്തേക്ക് ബ്രേക്ക് എടുക്കുന്നു; ഞെട്ടിച്ച് ബേസില്‍ :: br 'ഒരുപാട് വള വള വളാന്ന് മിണ്ടാൻ നിൽക്കേണ്ടെന്ന് നസ്രിയയോട് പറഞ്ഞിരുന്നു, ഞങ്ങൾ തമ്മിൽ ശരിക്കും സ്നേഹമാണ്' :: br 'അച്ഛനായി... അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ, ഇതൊരു ടോയ് അല്ല... കളിപ്പിച്ചാൽ മാത്രം പോര വളർത്തണം' :: br br br ~CA.26~PR.322~ED.190~HT.


User: Filmibeat Malayalam

Views: 1.5K

Uploaded: 2025-01-07

Duration: 02:17