അൻവറിനെ തള്ളി ആര്യാടൻ ഷൗക്കത്ത്: 'യുഡിഎഫിലേക്ക് വരണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്, എല്ലാത്തിനും അഭിപ്രായം പറയാൻ സാധിക്കില്ല... ഒൻപത് വർഷമായി ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നു, അൻവർ എവിടെയായിരുന്നു?'

ഡിഎംകെ, ടിഎംസി പ്രവേശനം അൻവര്‍ തന്നെയാണ് പറഞ്ഞത്, നേതാക്കളാരും അങ്ങനെയൊന്ന് പറഞ്ഞിട്ടില്ല. യുഡിഎഫില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നതായി എങ്ങും കേട്ടില്ല.

User: ETVBHARAT

Views: 0

Uploaded: 2025-01-07

Duration: 01:33

Your Page Title