പ്രിയ​ഗായകന് വിടചൊല്ലി സം​ഗീതലോകം; അനുശോചനമർപ്പിച്ച് പ്രമുഖർ

പ്രിയ​ഗായകന് വിടചൊല്ലി സം​ഗീതലോകം; അനുശോചനമർപ്പിച്ച് പ്രമുഖർ

Malayalam Film Fraternity and Politicians bids adieu to Singer P Jayachandran | മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സം​ഗീതലോകം. ജനസാ​ഗരം പ്രിയഗായകനെ അവസാനമായി ഒന്നുകാണാന്‍ പൂങ്കുന്നത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജയചന്ദ്രന്റെ വിയോ​ഗത്തിൽ നിരവധി പ്രമുഖർ അനുശോചനമർപ്പിച്ചു. പ്രിയപ്പെട്ട ഗായകന്‍റെ വിയോഗത്തില്‍ വേദനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. br br #PJayachandran #PJayachandranSongsbr br ~HT.24~ED.23~PR.


User: Oneindia Malayalam

Views: 458

Uploaded: 2025-01-10

Duration: 01:57

Your Page Title