എൻ എം വിജയന്റെ ആത്മഹത്യയിൽ DCC ഓഫീസിൽ പൊലീസ് പരിശോധന

എൻ എം വിജയന്റെ ആത്മഹത്യയിൽ DCC ഓഫീസിൽ പൊലീസ് പരിശോധന

വയനാട്ടിൽ ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ DCC ഓഫീസിൽ പൊലീസ് പരിശോധന നടത്തി, ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കേസിൽ KPCC പ്രസിഡന്റ് കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തും.


User: MediaOne TV

Views: 0

Uploaded: 2025-01-21

Duration: 01:29