കഠിനംകുളം കൊലപാതകം; കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടർ കണ്ടെത്തി

കഠിനംകുളം കൊലപാതകം; കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടർ കണ്ടെത്തി

കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം.

User: MediaOne TV

Views: 0

Uploaded: 2025-01-22

Duration: 02:08

Your Page Title