വികസന ഭാവന കാടുകയറി, കുറുക്കോളി മൊയ്‌തീനെ അവഗണിച്ചു തള്ളി മുഖ്യമന്ത്രി; നിയമസഭാ സെക്രട്ടേറിയറ്റിനും വിമര്‍ശനം

വികസന ഭാവന കാടുകയറി, കുറുക്കോളി മൊയ്‌തീനെ അവഗണിച്ചു തള്ളി മുഖ്യമന്ത്രി; നിയമസഭാ സെക്രട്ടേറിയറ്റിനും വിമര്‍ശനം

തിരൂര്‍ ആസ്ഥാനമായി മെട്രോ റെയില്‍ ആരംഭിക്കുന്നതിനുള്ള സര്‍വ്വേ വേണമെന്ന് സ്ഥലം എംഎല്‍എ കുറുക്കോളി മൊയ്‌തീന്‍ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

User: ETVBHARAT

Views: 1

Uploaded: 2025-01-23

Duration: 02:14