ട്രംപ് വന്നതിന് പിന്നാലെ ഭയം; ആശുപത്രികൾ കയറി ഇന്ത്യക്കാർ

ട്രംപ് വന്നതിന് പിന്നാലെ ഭയം; ആശുപത്രികൾ കയറി ഇന്ത്യക്കാർ

Donald Trump's new guidelines makes Indians planning for Pre term Delivery | ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ അമേരിക്കൻ ആശുപത്രികളിലേക്ക് ഓടി ഇന്ത്യൻ പൗരൻമാർ. ​ഗർഭിണികളായ ഇന്ത്യക്കാരാണ് പ്രസവം നേരത്തെയാക്കാൻ ആശുപത്രികളിലേക്ക് ഓടിയെത്തുന്നത്. നിരവധിപേർ പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. br br br #DonaldTrump #America #Trumpbr br Also Readbr br ട്രംപുമായി സംസാരിക്കാൻ പുടിൻ തയ്യാർ..! ഇനി തീരുമാനം വരേണ്ടത് വാഷിംഗ്‌ടണിൽ നിന്ന്, യുദ്ധം അന്ത്യത്തിലേക്കോ? :: br ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം റദ്ദാക്കല്‍ ഉത്തരവ് നടപ്പാക്കുന്നത് വിലക്കി കോടതി :: br റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈനയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും: ഡൊണാള്‍ഡ് ട്രംപ് :: br br br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 879

Uploaded: 2025-01-24

Duration: 01:40

Your Page Title