കഴിച്ചാൽ വിജയം; രാഷ്ട്രപതി നിർമല സീതാറാമിന് നൽകിയ മധുരത്തിനുമുണ്ട് പ്രത്യേകത | Dahi Cheeni

കഴിച്ചാൽ വിജയം; രാഷ്ട്രപതി നിർമല സീതാറാമിന് നൽകിയ മധുരത്തിനുമുണ്ട് പ്രത്യേകത | Dahi Cheeni

President Murmu feeds 'dahi-cheeni' to Nirmala Sitharaman | ബജറ്റ് അവതരണത്തിനൊപ്പം അതിന് മുന്നോടിയായി നടക്കുന്ന ചില കാര്യങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. ബജറ്റ് അവതരണത്തിന് മുമ്പ് br രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സന്ദർശിച്ചതിനൊപ്പം. രാഷ്ട്രപതി ഭവനിലെത്തിയ മന്ത്രിക്ക്, രാഷ്ട്രപതി ദഹി-ചീനി നല്‍കിയതും വാർത്തകളിൽ ഇടം നേടികഴിഞ്ഞു. എന്താണ് ദഹി-ചീനി? എന്താണാതിന് പ്രത്യേകത?br br Also Readbr br കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതും ഏതിനെല്ലാം? അറിയേണ്ടതെല്ലാം :: br ബജറ്റ് 2025: ആരോഗ്യരംഗത്ത് മെഡിക്കൽ ടൂറിസത്തിന് ഊന്നൽ, കാന്‍സര്‍ ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും :: br ബജറ്റിനേക്കാള്‍ വലുത് കുംഭമേളയിലെ ദുരന്തം: ബജറ്റ് പ്രസംഗത്തിനിടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം :: br br br ~PR.


User: Oneindia Malayalam

Views: 90

Uploaded: 2025-02-01

Duration: 01:47

Your Page Title