കുവൈത്തിൽ യാത്രക്കാര്‍ തമ്മിലെ സംഘര്‍ഷത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

കുവൈത്തിൽ യാത്രക്കാര്‍ തമ്മിലെ സംഘര്‍ഷത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാര്‍ തമ്മിലെ സംഘര്‍ഷത്തിൽ ആഭ്യന്തര മന്ത്രാലയംbr അന്വേഷണത്തിന് ഉത്തരവിട്ടു, കഴിഞ്ഞ ദിവസമാണ് ടെർമിനൽ 4-ലുള്ള ആഗമന ഗേറ്റിന് പുറത്ത് എട്ട് പൗരന്മാർ തമ്മിൽ ഏറ്റുമുട്ടിയത്

User: MediaOne TV

Views: 5

Uploaded: 2025-02-01

Duration: 00:36

Your Page Title