ഹരികുമാറിനെ വിദമായി ചോദ്യം ചെയ്യാന്‍ പൊലീസ്, മൊഴി വിശ്വാസത്തിലെടുക്കാതെ അന്വേഷണ സംഘം

ഹരികുമാറിനെ വിദമായി ചോദ്യം ചെയ്യാന്‍ പൊലീസ്, മൊഴി വിശ്വാസത്തിലെടുക്കാതെ അന്വേഷണ സംഘം

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കാരണം സംബന്ധിച്ച് വ്യക്തത വരു എന്ന് പൊലീസ് | Balaramapuram crime |br br

User: MediaOne TV

Views: 3

Uploaded: 2025-02-02

Duration: 01:03