നടൻ മണിയൻപിള്ള രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

നടൻ മണിയൻപിള്ള രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗിക അതിക്രമ കേസിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചു, 'ഡാ തടിയാ' സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി | Maniyan Pilla Raju |


User: MediaOne TV

Views: 0

Uploaded: 2025-02-02

Duration: 02:22

Your Page Title