'സൗന്ദര്യമില്ലെന്ന് പറഞ്ഞു, സ്ത്രീധനത്തിന്‍റെ പേരിലും പീഡനം'; ആരോപണവുമായി വിഷ്ണുജയുടെ കുടുംബം

'സൗന്ദര്യമില്ലെന്ന് പറഞ്ഞു, സ്ത്രീധനത്തിന്‍റെ പേരിലും പീഡനം'; ആരോപണവുമായി വിഷ്ണുജയുടെ കുടുംബം

മലപ്പുറത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ മരിച്ച വിഷ്ണുജയുടെ കുടുംബം മകളെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് അച്ഛൻ വാസുദേവൻ ആരോപിച്ചുbr br

User: MediaOne TV

Views: 2

Uploaded: 2025-02-02

Duration: 01:07

Your Page Title