കടൽ ഖനനത്തിനെതിരെ ഒന്നിച്ച് പോരാട്ടം വേണമെന്ന് വിഡി സതീശൻ, യോജിച്ച് മുഖ്യമന്ത്രി

കടൽ ഖനനത്തിനെതിരെ ഒന്നിച്ച് പോരാട്ടം വേണമെന്ന് വിഡി സതീശൻ, യോജിച്ച് മുഖ്യമന്ത്രി

കേരള തീരത്ത് നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ച കേന്ദ്ര നടപടിയെ ഒന്നിച്ച് നിന്ന് എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ, കേന്ദ്രത്തിന്റെ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വി ഡി പറഞ്ഞു

User: MediaOne TV

Views: 0

Uploaded: 2025-02-10

Duration: 02:02

Your Page Title