ഹജ്ജ് പ്രമാണിച്ച് വിസയിലും നിയന്ത്രണവുമായി സൗദി അറേബ്യ

ഹജ്ജ് പ്രമാണിച്ച് വിസയിലും നിയന്ത്രണവുമായി സൗദി അറേബ്യ

Visa restrictions by Saudi Arabia because of Hajj season | ഈ വര്‍ഷം ഹജ്ജിന് കുട്ടികളെ വിലക്കി സൗദി അറേബ്യ. തീര്‍ഥാടര്‍ക്കൊപ്പം കുട്ടികളെ കൊണ്ടുവരുന്നതിനാണ് വിലക്ക്. സൗദി അറേബ്യ വിസ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തിവച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണിത്. #hajj #hajj2025 #hajjsaudiarabia br br hajj br hajj 2025 br nusuk hajj br hajj packages 2025 br hajj application br hajj and umrah br hajj arabic br hajj application 2025 usa br apply for hajjbr br Also Readbr br ഹജ്ജിന് കുട്ടികള്‍ വേണ്ട; സൗദി അറേബ്യ നിയന്ത്രണം പ്രഖ്യാപിച്ചു, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തി :: br പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ: മേലാല്‍ അക്കൂട്ടരെ ഇങ്ങോട്ട് അയക്കരുത് :: br ഹജ്ജ് തീർത്ഥാടനം; ഇതുവരെ 98 ഇന്ത്യക്കാർ മരണപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം, വില്ലനായി കൊടുംചൂട് :: br br br ~PR.322~ED.23~HT.


User: Oneindia Malayalam

Views: 1.3K

Uploaded: 2025-02-10

Duration: 01:54

Your Page Title