ജോളിയുടെ മരണം;ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ട്രാൻസ്ഫർ റദ്ദാക്കിയതെന്ന് തെളിയിക്കുന്ന ട്രാൻസ്ഫർ ഓർഡർ

ജോളിയുടെ മരണം;ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ട്രാൻസ്ഫർ റദ്ദാക്കിയതെന്ന് തെളിയിക്കുന്ന ട്രാൻസ്ഫർ ഓർഡർ

കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു, ജോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമാണ് ട്രാൻസ്ഫർ റദ്ദാക്കിയതെന്ന് തെളിയിക്കുന്നbr ട്രാൻസ്ഫർ ഓർഡറിന്റെ പകർപ്പ് മീഡിയ വണ്ണിന് ലഭിച്ചു.

User: MediaOne TV

Views: 1

Uploaded: 2025-02-11

Duration: 01:48

Your Page Title