ഇത് യൂസഫലിക്ക് മാത്രമേ സാധിക്കൂ ; ഇതാവണം തൊഴിലുടമയെന്ന് സോഷ്യൽ മീഡിയ

ഇത് യൂസഫലിക്ക് മാത്രമേ സാധിക്കൂ ; ഇതാവണം തൊഴിലുടമയെന്ന് സോഷ്യൽ മീഡിയ

br ലോകത്ത് നിരവധി ശതകോടീശ്വരന്‍മാരുണ്ടെങ്കിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അതില്‍ നിന്നും വ്യത്യസ്തനാണ്. സമ്പത്തിന്റെ അത്യുന്നതിയില്‍ വിരാജിക്കുമ്പോഴും സഹജീവികളോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ യൂസഫലിയുടെ മറ്റൊരു പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രശംസ ഏറ്റുവാങ്ങുന്നത്.


User: Oneindia Malayalam

Views: 1.8K

Uploaded: 2025-02-11

Duration: 01:50

Your Page Title