തൃശൂർ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

തൃശൂർ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

തൃശൂർ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, പെരുമ്പിലാവ് പുതിയഞ്ചേരിക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച അയിനിക്കുളങ്ങര മഹാദേവൻ എന്ന കൊന്പനാണ് ഇടഞ്ഞത്,br പാപ്പാന്മാരും എലഫന്റ് സ്ക്വാഡും ചേർന്ന് ആനയെ തളച്ചു


User: MediaOne TV

Views: 1

Uploaded: 2025-02-11

Duration: 02:05