സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അർജുൻ രാജ് ഒന്നാം സ്ഥാനം നേടി

സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അർജുൻ രാജ് ഒന്നാം സ്ഥാനം നേടി

മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിൽനിന്ന് പങ്കെടുത്ത അർജുൻ രാജ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി

User: MediaOne TV

Views: 0

Uploaded: 2025-02-13

Duration: 00:27