ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികൾ മരിച്ചു വീഴും ; ഭയന്ന് രാജ്യങ്ങൾ | Donald Trump's Aid Freeze

ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികൾ മരിച്ചു വീഴും ; ഭയന്ന് രാജ്യങ്ങൾ | Donald Trump's Aid Freeze

Donald Trump's Aid Freeze will cause millions of Death fear UN | അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയ ഉടനെ വിദേശ സഹായങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ലോകത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ട്രംപിന്റെ ഉത്തരവ്. br br #donaldtrumps #US #aiids #africabr br Also Readbr br ട്രംപിന്റെ നയങ്ങള്‍ ദശലക്ഷക്കണക്കിന് എയ്ഡ്സ് ബാധിതര്‍ മരിക്കാന്‍ കാരണമാകും: യു.എന്‍ :: br നാടുകടത്തപ്പെട്ട 112 ഇന്ത്യക്കാരുമായി യുഎസിന്റെ മൂന്നാം വിമാനം അമൃത്സറിൽ എത്തി; കൈവിലങ്ങ് ഉണ്ടോ? :: br 'ഇന്ത്യയുടെ രോക്ഷത്തെക്കുറിച്ച് പ്രധാനമന്ത്രി ഗുഡ് ഫ്രണ്ടിനോട് പറഞ്ഞിട്ടില്ലെന്ന് വ്യക്തം'; കോൺ​ഗ്രസ് :: br br br ~HT.24~ED.22~PR.


User: Oneindia Malayalam

Views: 486

Uploaded: 2025-02-17

Duration: 02:20

Your Page Title