പെരിയയിലും പരോൾ; പെരിയ ഇരട്ടക്കെല കേസിലെ പ്രതികൾ പരോളിനായി നീക്കം തുടങ്ങി

പെരിയയിലും പരോൾ; പെരിയ ഇരട്ടക്കെല കേസിലെ പ്രതികൾ പരോളിനായി നീക്കം തുടങ്ങി

പെരിയ ഇരട്ടക്കെല കേസിലെ പ്രതികൾ പരോളിനായി നീക്കം തുടങ്ങി, രണ്ട് പ്രതികൾ പരോളിനായി സർക്കാരിന് അപേക്ഷ നൽകി, ശിക്ഷ വിധിച്ച് ഒരു മാസം പൂർത്തിയാകുന്നതിനു മുൻപാണ് പരോളിനായി അപേക്ഷ സമർപ്പിച്ചത് | Periya twin murder case

User: MediaOne TV

Views: 1

Uploaded: 2025-02-17

Duration: 01:55

Your Page Title