കൊച്ചി വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ പണിയുന്നു | Railway Station Near Kochi Airport

കൊച്ചി വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ പണിയുന്നു | Railway Station Near Kochi Airport

Railway Station Near Kochi Airport: Railway Station construction is taking place near Kochi Airport | br നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്‌റ്റേഷൻ വരുന്നു. കൊച്ചിയുടെ വികസന സ്വപ്‌നങ്ങൾക്ക് കുതിപ്പേകുന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിന് പിന്നാലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ് സ്ഥലം സന്ദർശിച്ച് എസ്‌റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. br br #kochiinternationalairport #kochi #kochiinternationalairportrailwaystationbr br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 318

Uploaded: 2025-02-18

Duration: 02:13