പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട; വ്യവസായ മേഖലയിലെ സംരംഭങ്ങൾക്ക് വലിയ ഇളവുകൾ വരുത്താൻ സർക്കാർ

പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട; വ്യവസായ മേഖലയിലെ സംരംഭങ്ങൾക്ക് വലിയ ഇളവുകൾ വരുത്താൻ സർക്കാർ

വ്യവസായ മേഖലയിലെ സംരംഭങ്ങൾക്ക് വലിയ ഇളവുകൾ വരുത്താൻ ആലോചനയുമായി സർക്കാർ, സംരംഭങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട, പകരം രജിസ്‌ട്രേഷൻ മാത്രം മതിയാകും, കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്കാണ് ഇളവുകൾ നൽകാനുള്ള ആലോചന | Kerala Government |br br

User: MediaOne TV

Views: 2

Uploaded: 2025-02-20

Duration: 03:15