ശശി തരൂരിനെ കൂടെ നിർത്താൻ കോൺ​ഗ്രസിന്റെ പുതിയ നീക്കം | Shashi Tharoor's New Role in Congress

ശശി തരൂരിനെ കൂടെ നിർത്താൻ കോൺ​ഗ്രസിന്റെ പുതിയ നീക്കം | Shashi Tharoor's New Role in Congress

Shashi Tharoor's New Role in Congress | br ശശി തരൂര്‍ എംപിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പുതിയ പദ്ധതി തയ്യാറാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ സുപ്രധാന പദവി അദ്ദേഹത്തിന് നല്‍കിയേക്കും. രാഹുല്‍ ഗാന്ധിക്ക് തൊട്ടുതാഴെയുള്ള പദവിയാണ് ആലോചനയിലുള്ളതത്രെ. ഇക്കാര്യത്തില്‍ ഏകദേശ ധാരണ ഉടനെയുണ്ടാകുമെന്ന സൂചന. #shashitharoor #rahulgandhibr br ~HT.24~ED.23~PR.


User: Oneindia Malayalam

Views: 1

Uploaded: 2025-02-27

Duration: 02:20

Your Page Title