തൃശൂരിൽ രണ്ടു കിലോ ഹാഷിഷ് ഓയിൽ പിടികൂടി

തൃശൂരിൽ രണ്ടു കിലോ ഹാഷിഷ് ഓയിൽ പിടികൂടി

തൃശൂർ കൂർക്കഞ്ചേരിയിൽ രണ്ടു കിലോ ഹാഷിഷ് ഓയിൽ പിടികൂടി, മണ്ണുത്തി സ്വദേശി റെയ്ഗൻ, ചേർപ്പ് സ്വദേശി നിഷാന്ത് എന്നിവരാണ് പിടിയിലായത്


User: MediaOne TV

Views: 0

Uploaded: 2025-02-27

Duration: 01:56