ബോട്ട് സർവ്വീസ് കൊണ്ട് കുടുംബം സമ്പാദിച്ചത് 30 കോടി | Yogi Adithyanath About Kumbh Mela 2025

ബോട്ട് സർവ്വീസ് കൊണ്ട് കുടുംബം സമ്പാദിച്ചത് 30 കോടി | Yogi Adithyanath About Kumbh Mela 2025

Yogi Adithyanath About Kumbh Mela 2025 |പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേള സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെറും 45 ദിവസത്തിനുള്ളില്‍ ബോട്ട് സർവ്വീസ് നടത്തുന്ന ഒരു കുടുംബത്തിന് 30 കോടി രൂപ സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തുന്നത്. br br br #kumbhmela #yogiadityanath #Mahakumbhbr br Also Readbr br കവർ സ്റ്റോറിയിലെ കുംഭമേള; ഏഷ്യാനെറ്റിനെ വിമർശിച്ച് വി മുരളീധരനും: ചാനലിനെ തിരുത്തി രാജീവ് ചന്ദ്രശേഖർ :: br മതപരമായ ചടങ്ങുകള്‍, അതിഥി തൊഴിലാളികള്‍, രണ്ടാം തരംഗത്തിന് കാരണക്കാരെ പറഞ്ഞ് ഐസിഎംആര്‍ :: br കൊവിഡ് വ്യാപനത്തിനിടെ കുംഭമേള നടത്തിപ്പ് ഉത്തരാഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതി: റിപ്പോർട്ട് തേടി :: br br br ~ED.190~PR.322~HT.


User: Oneindia Malayalam

Views: 0

Uploaded: 2025-03-06

Duration: 01:56