ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ അനുഭവിക്കും : ഹമാസിനെതിരെ ഭീഷണിയുമായി ട്രംപ്| Donald Trump About Hamas

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ അനുഭവിക്കും : ഹമാസിനെതിരെ ഭീഷണിയുമായി ട്രംപ്| Donald Trump About Hamas

Donald Trump About Hamas | ഗാസയില്‍ അവശേഷിക്കുന്ന ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിന് അന്തിമ ശാസന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ ഉടന്‍ കൈമാറണമെന്നും അല്ലാത്തപക്ഷം ഗാസ പൂര്‍ണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. br br #Donaldtrump #israel #hamasbr br Also Readbr br ഹമാസിന് ട്രംപിന്റെ 'അവസാന' മുന്നറിയിപ്പ്; 'ബന്ദികളെ ഉടന്‍ വിട്ടയയ്ക്കൂ, അല്ലെങ്കില്‍ മരണം' :: br ട്രംപിന്റെ മോഹം നടക്കില്ല; ഗാസ പുനർനിർമ്മിക്കാൻ ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ, ചിലവ് 53 ബില്യൺ ഡോളർ :: br 'എല്ലാം ശരിയാക്കാനുള്ള സമയമായി'; സമാധാനം പുനസ്ഥാപിക്കാൻ ട്രംപിന്റെ സഹായം തേടാൻ വീണ്ടും സെലൻസ്‌കി :: br br br ~HT.24~ED.22~PR.


User: Oneindia Malayalam

Views: 7

Uploaded: 2025-03-06

Duration: 02:05

Your Page Title