'എത്തിയത് ആസ്രൂത്രിതം'; നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

'എത്തിയത് ആസ്രൂത്രിതം'; നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

പെട്രോൾ പന്പ് അനുവദിക്കാൻ കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്, ദിവ്യ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്ന് പ്രാദേശിക ചാനൽ പ്രതിനിധികൾ മൊഴി നൽകി

User: MediaOne TV

Views: 0

Uploaded: 2025-03-08

Duration: 03:57

Your Page Title