ഇനിയും സ്വർണവില കുറയാൻ കാത്തിരിക്കേണ്ട ഇതാണ് ശരിയായ സമയം | Gold Rate In Kerala

ഇനിയും സ്വർണവില കുറയാൻ കാത്തിരിക്കേണ്ട ഇതാണ് ശരിയായ സമയം | Gold Rate In Kerala

Gold Rate In Kerala: Gold rate continues to decrease in Kerala | കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. വരുന്ന ഏതാനും ദിവസം കൂടി ഇടിവ് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പിന്നീട് വലിയ വില മുന്നേറ്റമുണ്ടാകുമെന്നും കരുതുന്നു. അതുകൊണ്ടുതന്നെ ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വേഗത്തില്‍ വാങ്ങുന്നതാകും നല്ലത്.


User: Oneindia Malayalam

Views: 3

Uploaded: 2025-03-11

Duration: 01:53

Your Page Title