ടൗൺഷിപ്പ് നിർമാണോദ്ഘാടനം 27ന് ; അതേസമയം സർക്കാറിന് പ്രതിപകഷ വിമശനം

ടൗൺഷിപ്പ് നിർമാണോദ്ഘാടനം 27ന് ; അതേസമയം സർക്കാറിന് പ്രതിപകഷ വിമശനം

വയനാട് മുണ്ടകൈ ടൗൺഷിപ്പ് നിർമാണം ഈ മാസം ആരംഭിക്കും റവന്യൂമന്ത്രി കെ രാജൻ നിയമസഭയിൽ, അതേസമയം ദുരന്ത ബാധികരുടെ സമ്പൂർണ്ണ പട്ടിക പോലും തയ്യറാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടിലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

User: MediaOne TV

Views: 1

Uploaded: 2025-03-11

Duration: 01:43