ഇനി ATMൽ സ്വർണവും ഇട്ട് പണം നേടാം | AI Powered Gold Loan ATM Launched

ഇനി ATMൽ സ്വർണവും ഇട്ട് പണം നേടാം | AI Powered Gold Loan ATM Launched

AI Powered Gold Loan ATM Launched | സാധാരണക്കാരനെ സംബന്ധിച്ച് വീട്ടില്‍ ഒരു തരി പൊന്നുണ്ടെങ്കില്‍ ഏറ്റവും അധികം ഉപകാരപ്പെടുക സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഘട്ടങ്ങളിലാണ്. ആരോടും കടം ചോദിക്കാതെ തന്നെ സ്വർണം ബാങ്കിലോ സഹകരണ സ്ഥാപനങ്ങളിലോ അതും അല്ലെങ്കില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലോ പണയം വെച്ച് പണം വായ്പയായി സ്വീകരിക്കാവുന്നതാണ്. എ ടി എം വഴി സ്വർണം പണയം വെക്കാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. br br #gold #goldatm #GoldLoanATMbr br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 19

Uploaded: 2025-03-11

Duration: 01:55

Your Page Title