റഷ്യ യുക്രെെനിടിയിൽ ഇപ്പോൾ സംഭവിക്കുന്നത് | Zelensky Statement Against Putin

റഷ്യ യുക്രെെനിടിയിൽ ഇപ്പോൾ സംഭവിക്കുന്നത് | Zelensky Statement Against Putin

Zelensky Statement Against Putin | യുക്രൈൻ-റഷ്യ യുദ്ധത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കവേ പുടിനെതിരെ ആഞ്ഞടിച്ച് സെലൻസ്‌കി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെടിനിർത്തൽ നിർദ്ദേശം നിരസിക്കാൻ തയ്യാറെടുക്കുകയാണെന്നും എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നേരിട്ട് ഇക്കാര്യം പറയാൻ ഭയപ്പെടുന്നുണ്ടെന്നുമാണ് സെലൻസ്‌കി ആരോപിക്കുന്നത്. br br #zelensky #putin #trumpbr br Also Readbr br 'വെടിനിർത്തലിന് പുടിൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ട്രംപിനോട് അത് പറയാൻ പേടി'; ആഞ്ഞടിച്ച് സെലൻസ്‌കി :: br പുടിൻ കളി തുടങ്ങി? വെടിനിർത്തൽ കരാർ സംബന്ധിച്ച് മിണ്ടാട്ടമില്ല, പഴയ ഉപാധികൾ മുന്നോട്ട് വെച്ചു? :: br യുക്രൈൻ-റഷ്യ യുദ്ധം അന്ത്യത്തിലേക്കോ? പുടിനുമായി സംസാരിച്ച് ട്രംപ്, ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കും :: br br br ~PR.322~ED.190~HT.


User: Oneindia Malayalam

Views: 1

Uploaded: 2025-03-14

Duration: 01:47

Your Page Title