ഖത്തര്‍ പ്രധാനമന്ത്രിയും യുഎന്‍ പശ്ചിമേഷ്യന്‍ പ്രതിനിധിയും കൂടിക്കാഴ്ച നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും യുഎന്‍ പശ്ചിമേഷ്യന്‍ പ്രതിനിധിയും കൂടിക്കാഴ്ച നടത്തി

ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും യുഎന്‍ പശ്ചിമേഷ്യന്‍ പ്രതിനിധി സിഗ്രിഡ് കാഗും കൂടിക്കാഴ്ച നടത്തി, ഗസ്സയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ചചെയ്തു

User: MediaOne TV

Views: 3

Uploaded: 2025-03-17

Duration: 00:28