കണ്ണൂരിൽ 4 മാസം പ്രായമുളള കുഞ്ഞിന്റെ മരണം ;കാരണം വ്യക്തമാക്കി 12 വയസുകാരി | Kannur 4 months baby

കണ്ണൂരിൽ 4 മാസം പ്രായമുളള കുഞ്ഞിന്റെ മരണം ;കാരണം വ്യക്തമാക്കി 12 വയസുകാരി | Kannur 4 months baby

Kannur 4 months baby : 12 Year Old lady reveals the reason | കണ്ണൂരിൽ 4മാസം പ്രായമുളള കുഞ്ഞിന്റെ മരണം ; കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി 12 വയസുകാരി br br #Kannur #4MonthsBaby br br br br des br br പാറക്കലിൽ 4 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞിന്റെ പിതാവ് മുത്തുവിന്റെ സഹോദരന്റെ മകളാണ് പ്രതിയായ 12 വയസുകാരി. മാതാപിതാക്കളില്ലാത്തതിനാൽ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് br 12 വയസുകാരി താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നു. br #kannur #baby #kannurbaby br br br kannur, kannur baby, kannur 4 month baby, 4 month baby pappinisseri, കണ്ണൂർ, കണ്ണൂർ കുഞ്ഞ്, കണ്ണൂർ 4 മാസം കുഞ്ഞ്, 4 മാസം കുഞ്ഞ് പാപ്പിനശ്ശേരിbr br Also Readbr br കീഴ്ത്താടിയും നാക്കും തകര്‍ന്ന നിലയില്‍; കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു :: br മലബാറിൽ 6 ലുലു മാളുകൾ! കണ്ണൂരിനും കാസർകോഡിനും സർപ്രൈസ്, കൊച്ചിയിൽ ഇരട്ട ടവർ, 25000 തൊഴിലവസരങ്ങൾ :: br കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടില്‍ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക് :: br br br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 6

Uploaded: 2025-03-18

Duration: 01:31