എറണാകുളത്ത് സ്ത്രീയെ ലഹരി സംഘം ആക്രമിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി പരാതി

എറണാകുളത്ത് സ്ത്രീയെ ലഹരി സംഘം ആക്രമിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി പരാതി

എറണാകുളം മുളവുകാട് സ്ത്രീയെ ലഹരി സംഘം ആക്രമിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി പരാതി, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വേണ്ടി പോലീസ് ഒത്തുകളിക്കുകയാണെന്ന് യുവതിയുടെ ഭർത്താവ് പോൾ ആരോപിച്ചു

User: MediaOne TV

Views: 0

Uploaded: 2025-03-19

Duration: 03:24