Israeli airstrike in Gaza 19 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടു: പ്രകോപനവുമായി വീണ്ടും ഇസ്രായേൽ | Gaza

Israeli airstrike in Gaza 19 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടു: പ്രകോപനവുമായി വീണ്ടും ഇസ്രായേൽ | Gaza

#israel #gaza #hamas br Israeli airstrike in Gaza br തെക്കന്‍ ഗാസ മുനമ്പില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ 19 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. br br Also Readbr br ഗാസയുടെ കുടിവെള്ളമടക്കം മുട്ടിച്ച് ഇസ്രായേല്‍: നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് യുഎന്‍ റിപ്പോർട്ട് :: br ഹമാസിന് ട്രംപിന്റെ 'അവസാന' മുന്നറിയിപ്പ്; 'ബന്ദികളെ ഉടന്‍ വിട്ടയയ്ക്കൂ, അല്ലെങ്കില്‍ മരണം' :: br ട്രംപിന്റെ മോഹം നടക്കില്ല; ഗാസ പുനർനിർമ്മിക്കാൻ ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ, ചിലവ് 53 ബില്യൺ ഡോളർ :: br br br ~PR.322~ED.


User: Oneindia Malayalam

Views: 7

Uploaded: 2025-03-23

Duration: 02:25

Your Page Title