സ്വർണവില കുറഞ്ഞു : ഇനി ശ്രദ്ധിക്കേണ്ടത് : Gold Price Reduced in Kerala

സ്വർണവില കുറഞ്ഞു : ഇനി ശ്രദ്ധിക്കേണ്ടത് : Gold Price Reduced in Kerala

Gold Price Reduced in Kerala | കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഏറ്റവും കൂടിയ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ആയിരം രൂപയുടെ കുറവുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയതാണ് സ്വര്‍ണവില കുറയാനുള്ള കാരണം. br br br #gold #goldprice #jewellerybr br Also Readbr br 'സ്വർണ ഖനികള്‍ ഇന്ത്യയിലുമുണ്ട്, കേന്ദ്രം എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം; ഇനി കാത്തിരിക്കാന്‍ സമയമില്ല' :: br സ്വര്‍ണവില ഇന്നും കുറഞ്ഞു; റെക്കോര്‍ഡില്‍ നിന്ന് 1000 രൂപയുടെ നേട്ടം, ജ്വല്ലറിയിലേക്ക് വിട്ടോ :: br സ്വര്‍ണവില ആകാശം തൊട്ടപ്പോള്‍ ജനം മറ്റൊരു വഴി തേടി; വില വളരെ കുറവ്, എന്തുകൊണ്ടും ലാഭം :: br br br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 0

Uploaded: 2025-03-25

Duration: 02:00

Your Page Title