'അറിവോടെ വഴിപാട് കഴിപ്പിച്ചതെങ്കിൽ മമ്മൂട്ടി മാപ്പ് പറയണം' Mohanlal Prayers For Mammootty

'അറിവോടെ വഴിപാട് കഴിപ്പിച്ചതെങ്കിൽ മമ്മൂട്ടി മാപ്പ് പറയണം' Mohanlal Prayers For Mammootty

Mohanlal Prayers For Mammootty: Mohanlal's prayers at Sabarimala for Mammootty | മമ്മൂട്ടിയുടെ പേരില്‍ മോഹൻലാൽ ശബരിമലയില്‍ വഴിപാട് നടത്തിയത് വലിയ വാർത്തയായിരുന്നു. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾക്കിടെയാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷപൂജ നടത്തിയത്. ഇപ്പോഴിതാ വഴിപാട് കഴിച്ചതിൽ വിമര്‍ശനം ഉയർത്തുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. br br #mohanlal #mammoottybr br Also Readbr br ലാലേട്ടനെ പുകഴ്ത്തി മഞ്ജു വാര്യർ; പിന്നാലെ വിദ്വേഷ കമന്റ്, 'ഇവൾക്ക് ഭർത്താവൊഴിച്ച് ബാക്കി എല്ലാരും സൂപ്പറാ..' :: br 'മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചു, പറഞ്ഞത് ശരിയല്ല, മമ്മൂട്ടിക്കുള്ള വഴിപാട് രസീറ്റ് ചോര്‍ത്തിയിട്ടില്ല' :: br 'അതിന് ശേഷം രണ്ട് മക്കളോടും ഒന്നും ചോദിക്കാറില്ല, പുറത്തുളളവര്‍ എന്ത് വേണമെങ്കിലും പറയട്ടെ': മല്ലിക സുകുമാരൻ :: br br br ~PR.322~ED.21~HT.


User: Oneindia Malayalam

Views: 0

Uploaded: 2025-03-25

Duration: 02:12

Your Page Title