'നീതി കിട്ടിയില്ല'; ജാതി അധിക്ഷേപത്തിൽ പത്തനംതിട്ട CPM ഏരിയാ കമ്മിറ്റിക്കെതിരെ രമ്യ ബാലൻ

'നീതി കിട്ടിയില്ല'; ജാതി അധിക്ഷേപത്തിൽ പത്തനംതിട്ട CPM ഏരിയാ കമ്മിറ്റിക്കെതിരെ രമ്യ ബാലൻ

ജാതി അധിക്ഷേപ പരാതിയിൽ ഏരിയ കമ്മിറ്റിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന് പരാതിക്കാരിയായ പത്തനംതിട്ട തിരുവല്ല സിപിഎം ഏരിയbr കമ്മിറ്റി ഓഫിസ് സെക്രട്ടറി രമ്യ ബാലൻ

User: MediaOne TV

Views: 5

Uploaded: 2025-03-28

Duration: 02:18