എമ്പുരാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക : ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ Mohanlal expresses regret

എമ്പുരാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക : ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ Mohanlal expresses regret

Mohanlal expresses regret br Mohanlal expresses regret after Hindutva brigade outrage over Empuraan br ലൂസിഫർ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. br #empuraan #L2 br #mohanlalbr br Also Readbr br അതിൽ കവിഞ്ഞൊരു മോഹൻലാലില്ല! എമ്പുരാനിലെ വിവാദരംഗങ്ങള്‍ മാറ്റും, തീരുമാനിച്ച് കഴിഞ്ഞെന്ന് മോഹൻലാൽ :: br 'മോഹന്‍ലാലിനെ സൂക്ഷിക്കണം, എനിക്ക് ഭീഷണിയാകും'; അന്നേ തിരിച്ചറിഞ്ഞ മമ്മൂട്ടി ചില്ലറക്കാരനല്ല: ശ്രീനിവാസന്‍ :: br വിസ്മയയ്ക്ക് 33 വയസ്?; വിവാഹത്തിന് നിർബന്ധിച്ചില്ല പറക്കാൻ അനുവദിച്ചു, താരപുത്രിമാർക്ക് മാതൃക, ലാലിന്റെ മായ! :: br br br ~PR.322~ED.


User: Filmibeat Malayalam

Views: 5

Uploaded: 2025-03-30

Duration: 01:31

Your Page Title