വഖഫ് വിഷയം പുകയുന്നു: BJP ക്ക് തിരിച്ചടിയായി NDA യിൽ കൂട്ടരാജി | WAQF issue in NDA

വഖഫ് വിഷയം പുകയുന്നു: BJP ക്ക് തിരിച്ചടിയായി NDA യിൽ കൂട്ടരാജി | WAQF issue in NDA

WAQF issue in NDA: Conflict in NDA because of WAQF bill | br വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി എന്‍ ഡി എ കക്ഷികള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. വഖഫ് ഭേദഗതി ബില്ലിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് നിതീഷ് കുമാറിന്റെ ജെ ഡി യുവില്‍ നിന്ന് അഞ്ച് മുതിര്‍ന്ന നേതാക്കള്‍ രാജി വെച്ചു. വഖഫ് ഭേദഗതി ബില്ലിനെ പാര്‍ട്ടി പിന്തുണച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. br #NDA #bjp #waqfbr br ~HT.24~ED.22~PR.


User: Oneindia Malayalam

Views: 1

Uploaded: 2025-04-05

Duration: 01:58

Your Page Title