സ്വര്‍ണം പണയം വയ്ക്കാൻ നിയന്ത്രണം വരുന്നു.RBI to restrict gold loan

സ്വര്‍ണം പണയം വയ്ക്കാൻ നിയന്ത്രണം വരുന്നു.RBI to restrict gold loan

സ്വര്‍ണ വായ്പകളെ കുറിച്ചുള്ള സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് സ്വര്‍ണ വായ്പകളില്‍ ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. സ്വര്‍ണ വായ്പ നിയമങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. br #gold #goldloan #goldratebr br Also Readbr br ഇനി മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2: മുന്‍ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് പുതിയ നിയമനം :: br ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസം; പലിശ നിരക്ക് കുറച്ചു, 5 വര്‍ഷത്തിന് ശേഷം ആര്‍ബിഐ നയം മാറ്റി :: br ഇനി യുപിഐ തന്നെ ശരണം; എടിഎം പണമിടപാട്, ഇന്റർചേഞ്ച് ഫീസുകൾ വർധിപ്പിക്കാൻ ആർബിഐ, പണി ആർക്ക്? :: br br br ~ED.23~PR.


User: Oneindia Malayalam

Views: 12

Uploaded: 2025-04-09

Duration: 01:54

Your Page Title