'എസ്എഫ്ഐ സിപിഎമ്മിൻ്റെ ക്രിമിനൽ സംഘം'; പിരിച്ചുവിടണമെന്ന് വിഡി സതീശൻ

'എസ്എഫ്ഐ സിപിഎമ്മിൻ്റെ ക്രിമിനൽ സംഘം'; പിരിച്ചുവിടണമെന്ന് വിഡി സതീശൻ

സംസ്ഥാനത്തെ ലഹരി വ്യാപനത്തിൻ്റെ കണ്ണിയായി എസ്എഫ്ഐ മാറിയിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

User: ETVBHARAT

Views: 0

Uploaded: 2025-04-11

Duration: 02:27